ആഭരണവിഷയം തിരുവെഴുത്തുകൾ പഠിപ്പിക്കാത്ത കാര്യങ്ങളിൽ അനുസരണം ആവശ്യപ്പെടുന്നതിനെയാണ് നാം പാരമ്പര്യം എന്ന് വിളിക്കുന്നത്.
പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് പുതിയ നിയമത്തിലെ ആത്മീയതയുടെ അന്തഃസത്ത പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതെ ജീവിക്കുകയാണ്.