Malayalam Bible Search
Batch search of Malayalam Bible with multiple verses and exporting them in pdf.

മലയാളം ബൈബിൾ അനേക വെബ്സൈറ്റുകളിൽ വായിക്കുവാൻ ഇന്ന് നമുക്ക് കഴിയുമെങ്കിലും വാക്യങ്ങളെ മാത്രമായി തിരയുവാൻ കഴിയുന്ന ഒരു സൈറ്റും ഇന്നില്ല. അപ്പോൾ തന്നെ ഒന്നിൽ കൂടുതൽ വാക്യങ്ങളെ ഒരുമിച്ചു തിരയുവാനും സാധ്യമല്ല. പ്രസംഗർക്കും ബൈബിൾ സ്റ്റഡി കൂട്ടായ്മകൾക്കും അവരുടെ പഠന കുറിപ്പുകൾ ഒരുക്കുമ്പോൾ തന്നെ ഒരു യോഗത്തിൽ പ്രതിപാദിക്കുന്ന എല്ലാ വാക്യങ്ങളും ഒരുമിച്ചു തിരയുവാനും അത് pdf ആയി പ്രിന്റ് എടുക്കുവാനും സഹായകമായ ഒരു ബൈബിൾ സെർച്ചാണ് ഇവിടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.